നിലമേൽ: വേയ്ക്കൽ പുള്ളിപച്ചയിൽ ചേക്കോട്ടുവിള പുത്തൻവീട്ടിൽ സൈനുദ്ദീൻ (58) നിര്യാതനായി. ഭാര്യ: മാജിദ. മക്കൾ: അൻസിൽ, അജ്മൽഖാൻ, ഷീജ. മരുമകൻ: നിസാമുദ്ദീൻ.