കൊല്ലം: മുണ്ടക്കൽ എച്ച്.എൽ.സി നഗർ കുന്നിലഴികത്തുവീട്ടിൽ രവീന്ദ്രെൻറ ഭാര്യ കനകമ്മ (64) നിര്യാതയായി. മക്കൾ: രശ്മി, രഞ്ജിത്ത്. മരുമകൻ: രെജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.