െകാല്ലം: മയ്യനാട് വെള്ളാപ്പിൽ മുക്കിൽ ദേവീനിലയത്തിൽ ദേവദാസിെൻറ ഭാര്യ ലീലാമണിയമ്മ (59) നിര്യാതയായി. മക്കൾ: ദേവിദാസ്, ദിവ്യാദാസ്. മരുമക്കൾ: രതീഷ്കുമാർ, ധനേഷ്. സംസ്കാരം രാവിലെ 8.30ന് വീട്ടുവളപ്പിൽ.