മണക്കാട്: ജി.എച്ച്.എസ് ലൈൻ ഹൗസ് നം: 34ൽ പരേതനായ ചെക്കർ എ.പി.എം. അബ്ദുൽ ഖാദറിെൻറ (ബീരേങ്കി കുടുംബം) ഭാര്യ സഫിയാ ബീവി (84) നിര്യാതയായി. മക്കൾ: മുംതാസ്, ഹഫീസ് മുഹമ്മദ്, അസീഫ്, മൻസൂർ, ജാസ്മിൻ. മരുമക്കൾ: ഷമീന, ഖുറൈഷി ബീവി, നസീറ, അബ്ദുൽ വഹാബ്.