വട്ടിയൂർക്കാവ്: കാവല്ലൂർ കടമ്പറവിള വീട്ടിൽ സുലേഖ ബീവി (64) നിര്യാതയായി. ഭർത്താവ്: അബ്ദുൽ കബീർ. മക്കൾ: നിസാമുദ്ദീൻ, റഷീദബീവി, ഷമീമ. മരുമക്കൾ: ഷാജഹാൻ, മുഹമ്മദ് അലി, ഷീജബീഗം.