കൃഷ്ണപുരം: ഹരിചന്ദനത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലളിതമ്മ (87) നിര്യാതയായി. മക്കൾ: എൽ. ചന്ദ്രികാദേവി, കെ. ശശിധരൻ നായർ (അയ്യപ്പൻ, റിട്ട. റെയിൽവേ), എൽ. ഗീതകുമാരി, കെ. സുരേഷ്കുമാർ. മരുമക്കൾ: എൽ. പത്മജ, എസ്.ആർ. രജനി, പരേതരായ കെ. സുകുമാരൻനായർ, എസ്. രാജീവ്കുമാർ. സഞ്ചയനം 11ന് രാവിലെ 8.30ന്.