കമലേശ്വരം: നീലാറ്റിൻകര ശ്രീചിത്തിരയിൽ പി. വിജയൻ (63-അൽ മജ്ദാസ് കൺസ്ട്രക്ഷൻ കമ്പനി) ദോഹയിൽ നിര്യാതനായി. ഭാര്യ: ഉഷാ ദേവി. മകൻ: ഡോ. വി.ബാലു വിജയൻ (ആർ.സി.സി തിരുവനന്തപുരം). മകൾ: ആതിര വിജയൻ (ലണ്ടൻ). മരുമകൾ: ഡോ. ശരണ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.