നഗരൂർ: ആൽത്തറമൂട് മുടവൻതോട്ടം സൈന്ധവത്തിൽ നഗരൂർ സുശീലൻ (62) നിര്യാതനായി. പ്രോഗ്രസിവ് സിദ്ധനർ സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡൻറാണ്. ഭാര്യ: അമ്പിളി. മക്കൾ: ബുദ്ധപ്രിയ, ബുദ്ധപ്രഭ. സഞ്ചയനം ബുധനാഴ്ച ഉച്ചക്ക് 12ന്.