വർക്കല: കവലയൂർ കുളമുട്ടം ഹിനാനു കോട്ടേജിൽ റിട്ട. ഹെഡ്മാസ്റ്റർ എസ്. അബ്ദുൽ ഗഫൂറിെൻറ മകൻ എ. അൻസാരി (57) നിര്യാതനായി. ഭാര്യ: നൂർജഹാൻ (അധ്യാപിക, ആയിരവല്ലി യു.പി.എസ്.എസ്, പരവൂർ). മക്കൾ: അഹമ്മദ് ഹനാനു, ഹനീന ഫാത്തിമ.