തിരുവനന്തപുരം: മുറിഞ്ഞപാലം നളന്ദ ഗാർഡൻസ് സി.ആർ.എ -91 ശ്രീവിശാഖിൽ വിജയമ്മ (79) നിര്യാതയായി. ഭർത്താവ് പരേതനായ എസ്. രാമാനന്ദൻ. മകൻ: ശ്രീകാന്ത് (ഗ്രാമവികസന കമീഷണറേറ്റ്). മരുമകൾ: അർച്ചന സദാശിവൻ (മോട്ടോർ വാഹനവകുപ്പ്). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.