കാച്ചാണി: പീപിൾസ് നഗർ ശാരോനിൽ ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൽ സഭയുടെ വൈദികനായ റവ. സുജിത് വിത്സെൻറ പിതാവ് ഡി. വിത്സൻ (79) നിര്യാതനായി. ഭാര്യ: സെൽവമണി. മകൾ: സുജാ ഗണേഷ്. മരുമക്കൾ: അർഷാ സുജിത്, ഗണേഷ്. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.