അടൂർ: കോട്ടമുകൾ പേരേത്ത് വീട്ടിൽ പരേതനായ അബ്ദുൽ സലീമിെൻറ മകൻ നാസർ (57) ദുബൈയിൽ നിര്യാതനായി. മാതാവ്: ബീവിജാൻ. ഭാര്യ: ഷഹനിദ. മക്കൾ: റുക്സാന, റുബീന, റുമീഷ. മരുമക്കൾ: അജുവത്ത് (ദുബൈ), ഫൈസൽ (കുവൈത്ത്). ഖബറടക്കം പിന്നീട്.