മാരാരിക്കുളം: പാതിരപ്പള്ളി പത്മഗിരിയിൽ (പഴയകാട്ടിൽ) പി.കെ. ബാബു (73) നിര്യാതനായി. മക്കൾ: കിരൺബാബു, അരുൺ ബാബു (ധനമന്ത്രി ഡോ.തോമസ് ഐസക്കിെൻറ പഴ്സനൽ സ്റ്റാഫ് അംഗം). മരുമക്കൾ: ലേഖ കിരൺ, സുസ്മി അരുൺ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന്.