പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി വട്ടത്തറയിൽ അഗസ്റ്റിൻ (74- കുഞ്ഞുകുഞ്ഞ്) നിര്യാതനായി. ഭാര്യ: കല്ലറ കുന്നേൽ മാളയിക്കൽ കുടുംബാംഗം മേരി. മക്കൾ: സജി, സിജി. മരുമക്കൾ: മേഴ്സി, ജിമ്മി.