എടക്കര: ചുങ്കത്തറ പൂക്കോട്ടുമണ്ണയിലെ ആലപ്പാട്ട് കോശി തോമസ് (ബേബി-73) നിര്യാതനായി. മക്കള്‍: സണ്ണി, സജി, സാലി. മരുമക്കള്‍: തോമസ് ഫിലിപ്പ്, റീജ തോമസ്, സിജിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ചുങ്കത്തറ ശാലോം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.