തിരൂർക്കാട്: ഏറാന്തോട് മദ്റസ പടിയിലെ ഒടുവിൽ പത്മനാഭൻ (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഗിരീഷ്, നിഷ. മരുമക്കൾ: മണികണ്ഠൻ, അമ്പിളി.