എടക്കര: മൂത്തേടം നെല്ലിക്കുത്ത് എടകടമ്പന് അബൂബക്കര്‍ ഹാജി (75) നിര്യാതനായി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്, യു.ഡി.എഫ് പഞ്ചായത്ത് ചെയര്മാന്, തളിപ്പാടം ജുമാമസ്ജിദ് പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കള്‍: അഷ്റഫ്, ശിഹാബുദ്ദീന്, അന്‍സാര്‍, യൂസുഫലി, റഊഫ്, അബ്ദുസ്സലാം, സമീര്‍, മുനീര്‍, അമീര്‍. മരുമക്കള്‍: ജംഷീന, ഫെബിഷ, സൈറാബാനു. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടരക്ക് നെല്ലിക്കുത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.