വേങ്ങര: ഊരകം മിനി കാപ്പില്‍ എടരിയില്‍ മഖാമിന് സമീപം ബീരാൻ കുട്ടിയുടെ മകന് കീരി കുഞ്ഞിമുഹമ്മദ് (58) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: ഷൗക്കത്തലി, മുഹമ്മദലി (ഇരുവരും സൗദി) അബ്ദുറഷീദ്, പരേതയായ മുഹ്സിന. മരുമക്കൾ: ഫൗസിയ, സുമാനത്ത്. സഹോദരങ്ങൾ: ഉണ്ണീൻകുട്ടി, മൂസ, അബ്ദുല്ല, ഹംസ, ഖദീജ, ഫാത്തിമ.