എടക്കര: പാതിരിപ്പാടം കുറത്തിയിലെ പ്ലാക്കപ്പറമ്പില്‍ പി.സി. വിജയന് (63) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: വിനേഷ്, വിനീഷ, വിജീഷ. മരുമക്കള്‍: പ്രദീപ്, ബിജു. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.