തിരൂർക്കാട്: കുന്നുമ്മൽ കാർത്യായനി (73) നിര്യാതയായി. ഭർത്താവ്: കുന്നുമ്മൽ രാമൻ. മക്കൾ: സുബ്രമണ്യൻ, ഗൗരി, രാധ, പരേതനായ അരുൺ ദിലീപ്, സുജാത. മരുമക്കൾ: അറുമുഖൻ, ചന്ദ്രൻ, ശശി, അജിത.