നല്ലേപ്പിള്ളി: കോട്ടപ്പള്ളം പരേതനായ ഭാസ്കരെൻറ മകൻ കെ.ബി. ബാബുരാജ് (77) നിര്യാതനായി. റിട്ട. ഡെപ്യൂട്ടി സർവേയർ ജനറലാണ്. ഭാര്യ: െഎരാവതി. മക്കൾ: ഭാസ്കർ, ബബിത. സഹോദരി: ബേബി രാധാകൃഷ്ണൻ.