ആലത്തൂർ: അത്തിപ്പൊറ്റ കിഴക്കെ വാരിയത്ത് പരേതനായ നാരായണ വാര്യരുടെ ഭാര്യ കുത്തനൂർ വാരിയത്ത് മാധവിക്കുട്ടി വാരസ്യാർ (78) നിര്യാതയായി. മക്കൾ: മുരളീധരൻ (മാങ്ങോട്ടുകാവ് ദേവസ്വം ജീവനക്കാരൻ), മുകുന്ദൻ. മരുമകൾ: പ്രസീത.