പൂക്കോട്ടുംപാടം: ചുള്ളിയോട് പന്നിക്കുളം പരേതനായ തലശ്ശേരി പറമ്പിൽ നാരായണെൻറ ഭാര്യ സരോജിനി (80) നിര്യാതനായി. മക്കൾ: രാമചന്ദ്രൻ (ഗവ. യു.പി സ്കൂൾ പറമ്പ) ഉഷ. മരുമക്കൾ: ശ്രീവിദ്യ, രാമകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.