ഒലവക്കോട്: സത്യസായി നഗർ കളഭത്തിൽ കണ്ണാടി വട്ടേക്കാട് സുകുമാരൻ നായർ ഹൈദരാബാദിലെ മകെൻറ വീട്ടിൽ നിര്യാതനായി. അഗ്നിരക്ഷ സേന മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ വേങ്ങോടി ധർമോദയത്തിൽ ലീല. മക്കൾ: വിനോദ്, മിനി, പരേതനായ മോഹനൻ. മരുമക്കൾ: ഷോമ, ആനന്ദ്.