തൃക്കലങ്ങോട്: കരിക്കാട് പണ്ടാരത്തിൽ ശ്രീദേവി (85) നിര്യാതയായി. മക്കൾ: ശിവദാസൻ, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: പത്മജ, ഷർമിള. സഹോദരൻ: പരമേശ്വരൻ.