കൂറ്റനാട്: തിരുമിറ്റക്കോട് രായമംഗലം പടിഞ്ഞാറൂട്ട് പടി പരേതനായ ചങ്ങെൻറ മകൻ ഷാനവാസ് (47) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: പ്രീത. മക്കൾ: വിശാക്, വിവേക്, വിസ്മയ. ഷാനവാസ്