വളാഞ്ചേരി: കാലടി പരേതനായ കൊല്ലോടി രാമചന്ദ്രമേനോെൻറയും കുണ്ടൂളി ശാന്തകുമാരി അമ്മയുടെയും മകൻ ചന്ദ്രാലയത്തിൽ മണികണ്ഠ മേനോൻ (54) ഖത്തറിൽ നിര്യാതനായി. റിട്ട. ഇന്ത്യൻ എയർഫോഴ്സ് ഓഫിസറും ഖത്തർ എയർഫോഴ്സ് ഉദ്യോഗസ്ഥനുമാണ്. ഭാര്യ: ബേബി. മക്കൾ: സ്വാതി മേനോൻ, ശബരീഷ് മേനോൻ. മരുമകൻ: അനൂപ് കൃഷ്ണൻ. സഹോദരങ്ങൾ: മനോജ്, മിനി (അധ്യാപിക പെരിങ്ങോട് ഹൈസ്കൂൾ). മൃതദേഹം നാട്ടിലെത്തിച്ച് ശേഷം സംസ്കരിക്കും.