കൽപകഞ്ചേരി: ചിന്നംപടി നൊട്ടപ്പുറം പരേതനായ ചേരാപ്പൊളിക്കൽ കുഞ്ഞിപ്പോക്കുവിെൻറ മകൻ സി.പി. അബ്ദുറഹ്മാൻ (57) നിര്യാതനായി. കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസിലെ ജീവനക്കാരനായിരുന്നു. മാതാവ്: കുഞ്ഞീമ. ഭാര്യ: ഖദീജ. മക്കൾ: മുബഷിർ, ഷംന, ഷഹന, മുഹമ്മദ് സിനാൻ. സഹോദരങ്ങൾ: കുഞ്ഞാഹമ്മദ്, അസൈനാർ, അബ്ദുൽ ഹമീദ്, അബ്ദുൽ റഷീദ്, അബ്ദുൽ കരീം. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കാവപ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.