വലിയപറമ്പ്: കുട്ടക്കിൽ പുറ്റാണിക്കാട്ട് ഹസ്സൻകുട്ടി (46) നിര്യാതനായി. പരേതനായ കെ.പി. മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: ഉമൈബ. മക്കൾ: അജ്മൽ, അൽത്താഫ്, ആദിൽ, ആദില. സഹോദരങ്ങൾ: ഉസ്മാൻ, മൂസ, അബൂബക്കർ, കുഞ്ഞിമുഹമ്മദ്, സുബൈദ, ആമിന, ആയിശ.