വടക്കേകാട്: കൊച്ചനൂർ പരേതനായ എട്ടൊന്നിൽ അമ്മു മുസ്ലിയാരുടെ ഭാര്യ ആച്ചുമ്മു (90) നിര്യാതയായി. മക്കൾ: പാത്തുട്ടി, സുബൈദ, മുഹമ്മദ്, ജമീല, സൈനബ, ജമാൽ. മരുമക്കൾ: ബഷീർ അഹ്മദ് മൗലവി, അബ്ദു, സഫിയ, ബുഷ്റ, പരേതരായ മുഹമ്മദ്, മുഹമ്മദലി.