പന്തല്ലൂര്‍: കിഴക്കുംപറമ്പ് ഇരട്ടക്കുഴിയില്‍ കപ്പിക്കുഴി മുഹമ്മദ് മൊല്ലക്കുട്ടിയുടെ ഭാര്യ മറിയുമ്മ (85) നിര്യാതയായി. മക്കള്‍: അബ്ദുല്ല, സുലൈമാന്‍, ഫാത്തിമ.