പന്തല്ലൂര്‍: കിഴക്കുംപറമ്പില്‍ കച്ചക്കാരന് മൊയ്തീന് കുട്ടിയുടെ ഭാര്യ ബീവി (80) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റസാഖ് (വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡൻറ്), മുഹമ്മദ് റാഫി സഖാഫി, റംല.