മങ്കട: മേലെ അരിപ്ര അറഞ്ഞിക്കല്‍ കുഞ്ഞുമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കള്‍: മുസ്തഫ (ഷാര്‍ജ), അബ്ദുല്‍ സലീം (ജിദ്ദ). മരുമക്കള്‍: ഹസീന, ഷബീബ (മണ്ണാറമ്പ്).