എരുമപ്പെട്ടി: കുട്ടഞ്ചേരി ചാക്യാർമഠം വീട്ടിൽ പരേതനായ മാധവ ചാക്യാരുടെ ഭാര്യ പാപ്പി ഇല്ലോടമ്മ (86) നിര്യാതയായി. കുട്ടഞ്ചേരി ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: ലത, ലതിക, മുരളി. മരുമക്കൾ: ബാലാജി, ബാല, സരിത.