എരുമപ്പെട്ടി: കോട്ടപ്പുറം മാരിയിൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ഗൗരി അമ്മ (104) നിര്യാതയായി. മക്കൾ: രാധ, പ്രഭാനന്ദൻ, പരേതയായ ശാന്തകുമാരി. മരുമക്കൾ: സരസ്വതി, പരേതരായ ബാലഗോപാലൻ, നാരായണ മേനോൻ.