പൊന്നാനി: പൊന്നാനി മുക്കിലപീടിക സ്വദേശി പങ്കജ് വില്ലയിൽ താമസിക്കുന്ന മാണിക്കത്ത് അച്യുത മേനോൻ (ഉണ്ണിയേട്ടൻ -84) നിര്യാതനായി. ഭാര്യ: പരേതയായ കോഴിക്കോട്ട് ഉണിക്കാട്ട് പങ്കജം. മക്കൾ: രമേഷ് കുമാർ, രഞ്ജിത്ത് കുമാർ. മരുമക്കൾ: സുമ, പ്രജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഭദ്രാംകുളങ്ങര പൊതുശ്മശാനത്തിൽ.