ചെന്ത്രാപ്പിന്നി: ചാമക്കാല നാലും കൂടിയ സെൻററിന് വടക്ക് കൊറ്റായി മുഹമ്മദിെൻറ മകൻ അബ്ദുൽ ജബ്ബാർ (60) നിര്യാതനായി. ഭാര്യ: ഹലീമ. മകൾ: ജസീമ. മരുമകൻ: ഹാരിസ്. സഹോദരങ്ങൾ: അബ്ദുൽ റസാഖ് (സൗദി കെ.എം.സി.സി), ഫവാസ് (ഷാർജ കെ.എം.സി.സി), റുഖിയ, ഫൗസിയ.