കോട്ടക്കൽ: ഒതുക്കുങ്ങൽ പൂളക്കുണ്ടൻ അവറു മാസ്റ്ററുടെ ഭാര്യ പുത്തൂർ സ്വദേശിനി അടാട്ടിൽ ബീക്കുട്ടി ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: ഡോ. മുഹമ്മദ് ശരീഫ്, ഡോ. മുഹമ്മദ് റിയാസ്.