വളാഞ്ചേരി: മൂച്ചിക്കലിൽ പരേതനായ തോരക്കാട്ടിൽ ഹുസൈെൻറ ഭാര്യ അത്താണിക്കൽ സഫിയ്യ (60) നിര്യാതയായി. മക്കൾ: സുലൈഖ, സൗദ, സലീന. മരുമക്കൾ: അബ്ദുൽ ഗഫൂർ (കറുകം പുത്തൂർ), മുഹമ്മദ് നിഷാദ് (ആമയൂർ), പരേതനായ മുസ്തഫ (കൊളത്തൂർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാട്ടിപ്പരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.