പുളിക്കല്‍: ആന്തിയൂർകുന്ന് കുടുക്കിൽ കയ്യിലുങ്ങൽ അബ്ദുറഹ്മാന് (65) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഖലീല്‍ റഹ്മാന്, ബുഷ്റ, മുസ്ഫിറ. മരുമകള്‍: ഫാസിലബാനു, അഹമ്മദ് കുട്ടി ഓമാനൂര്‍, അബ്ദുൽ കബീര്‍ പുത്തുർപ്പള്ളിക്കൽ. സഹോദരങ്ങൾ ആമിനക്കുട്ടി, കുഞ്ഞുമുഹമ്മദ്, സൈതലവി, അബ്ദുൽ അസീസ്.