പുത്തൻപീടിക: ഹൈസ്കൂളിന് സമീപം വാലത്ത് പ്രഭുവിെൻറ ഭാര്യ നളിനി (69) നിര്യാതയായി. മക്കൾ: സുകുമാരൻ, ഷീജ, ഷാജു. മരുമക്കൾ: രാഖി, സുരേഷ്, സിജി.