കോടാലി: കോപ്ലിപ്പാടം മാളിയേക്കല്‍ അന്തോണിയുടെ മകന് വര്‍ക്കി (വര്‍ഗീസ് -55) നിര്യാതനായി. ഭാര്യ: ഷീല. മക്കള്‍: ജിത്തു, ജിനിത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അമ്പനോളി സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.