എരുമപ്പെട്ടി: ചിറമനേങ്ങാട് നോങ്ങല്ലൂര് കോതോട്ട് വീട്ടിൽ സജീഷ് (49) നിര്യാതനായി. ഭാര്യ: അനു. മക്കൾ: പ്രണവ്, പ്രശാല്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന്.