അരിമ്പൂർ: പുളിക്കൻ ജോസ് (83) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ബംഗളൂരുവിൽ. ഭാര്യ: പരേതയായ മോളി. മകൾ: സോണിയ. സഹോദരൻ: ആൻറണി.