കയ്പമംഗലം: പെരിഞ്ഞനം ക്ഷീരോൽപാദക സഹകരണ സംഘത്തിന് സമീപം പരേതനായ ഓണാട്ട് കുമാരൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: ശശിധരൻ, സതി, ജയാനന്ദൻ, ജ്യോതി, ഷീജ. മരുമക്കൾ: സുജാത, ശശി, മഞ്ജുള, രവി, പരേതനായ പീതാംബരൻ.