കണ്ടശ്ശാംകടവ്: പടിയംതൈവളപ്പിൽ പരേതനായ കുമാരെൻറ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ: സരസ്വതി, രാജീവൻ, സജീവൻ. മരുമക്കൾ: രമ്യ, പരേതനായ സദാനന്ദൻ.