തൃപ്രയാര്‍: നാട്ടിക കരുമുള്ളി മോഹനന് (74) നിര്യാതനായി. സംസ്ഥാന സര്‍ക്കാറിെൻറ റിട്ട. സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാണ്. തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് വിരമിച്ചത്. സഹോദരങ്ങള്‍: കെ.ആര്. വേദവതി (റിട്ട. എ.എ.ഒ., കെ.എസ്.ഇ.ബി., കൊടുങ്ങല്ലൂര്‍), മൈത്രേയി, പ്രഭാവതി (റിട്ട. ഗവ. ഡെപ്യൂട്ടി സെക്രട്ടറി), മധുസൂദനന്, സതി (ജൂനിയര്‍ സൂപ്രണ്ട്, രജിസ്ട്രേഷന് ഡി.ഐ.ജി. ഓഫിസ്, തൃശൂര്‍).