ചേലക്കര: തോന്നൂര്‍ക്കര പൂവ്വത്തിങ്കല്‍ പരേതനായ ശങ്കരൻ മാസ്റ്ററുടെ മകന് പ്രദീപ് കുമാര്‍ (58) നിര്യാതനായി. തോന്നൂര്‍ക്കര ഗ്രാമീണവായനശാല ജന. സെക്രട്ടറിയാണ്. അത്താണി സ്റ്റാര്‍ പ്ലാസ്റ്റിക് കമ്പനി മാനേജര്‍ ആയിരുന്നു. മാതാവ്: വിശാലാക്ഷി. ഭാര്യ: ശാന്തിനി (ചേലക്കര ഗവ. എസ്.എം.ടി. സ്കൂള്‍ റിട്ട. അധ്യാപിക). സഹോദരങ്ങള്‍: സുരേന്ദ്രന് (റിട്ട. ഡാല്‍മിയ സിമൻറ്), ഇന്ദിര, പരേതനായ പ്രേംകുമാര്‍, ജമുന, ഗോകുല്‍ദാസ് (റിട്ട. സിങ്കര്‍ ഇന്ത്യ).