കിളിമാനൂർ: കേശവപുരം വിളയിൽ വീട്ടിൽ സുഗതെൻറ ഭാര്യ ബിന്ദു (39) നിര്യാതയായി. മക്കൾ: രാഹുൽ, സുബിൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ എട്ടിന്.