തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂർ കടമ്പറവിള വീട്ടിൽ പരേതരായ വരിഷമ്മയുടെയും മസ്താൻ കുഞ്ഞിെൻറയും മകൾ സുലേഖബീവി (64) നിര്യാതയായി. ഭർത്താവ്: അബ്ദുൽ കബീർ. മക്കൾ: നിസാമുദ്ദീൻ (ബിസിനസ്), റഷീദബീവി, ഷമീമബീവി. മരുമക്കൾ: ഷാജഹാൻ, മുഹമ്മദ് അലി (ഇരുവരും ബിസിനസ്), ഷീജബീഗം. മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, മുൻ സ്പീക്കർ എം. വിജയകുമാർ, വാർഡ് കൗൺസിലർ പാർവതി തുടങ്ങിയവർ അനുശോചിച്ചു.